തേന്‍ / തേനീച്ച ചികിത്സ സംബന്ധിച്ച് ഈ വിഷയത്തില്‍ ഇന്ത്യയില്‍ ഇന്നുള്ള
വിദഗ്ധരില്‍ പ്രമുഖനായ ശ്രീ ടി. കെ. രാജു നയിക്കുന്ന ക്ലാസ്സ് എല്ലാ
വെള്ളിയാഴ്ചയും രാവിലെ 11 മുതല്‍ സാന്ത്വനത്തില്‍ ഉണ്ട്.
ഫെബ്രുവരി 7 മുതല്‍ എല്ലാ ശനിയാഴ്ചയും രാവിലെ 9 മുതല്‍ യോഗാചാര്യ എന്‍.
പി. ആന്റണിയുടെ യോഗാക്ലാസ്സുകള്‍ ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക്
ബന്ധപ്പെടുക: 9447858743 / 9495780269 bhakshyaswaraj.blogspot.com
No comments:
Post a Comment